കൊച്ചി∙ ഹൈക്കോടതി അനുമതിയോടെ സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മത്സരിച്ച പാലക്കാട് ബിഇഎം എച്ച്എസ്എസിലെ രോഹിത് ചന്ദ്രന് സ്വർണം. പാലക്കാട് ജില്ലാ കായിക മേളയിൽ കണ്ണാടി സ്കൂൾ മൈതാനത്ത് മണ്ണിൽ സർക്കിൾ ഒരുക്കിയാണ് ഹാമർ ത്രോ ഉൾപ്പെടെയുള്ള ത്രോ ഇനങ്ങൾ നടത്തിയത്. ജില്ലാ മത്സരത്തിൽ മൂന്ന് ശ്രമങ്ങളിലും കാലുതെന്നി അയോഗ്യനായി. ... read full story