കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോൾ സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മാലിയിൽനിന്നുള്ള സ്‌ട്രൈക്കർ അദാമ നിയാനെ (31) ഗോകുലം കേരള എഫ്സിയിലെത്തി. അസർബൈജാൻ ക്ലബ്ബായ കപാസ് പിഎഫ്‌കെയിൽനിന്നാണ് അദാമയുടെ വരവ്. 2017ൽ ഫ്രാൻസിലെ ലീഗ് 2വിൽ ടോപ്സ്കോററായിരുന്നു അദാമ. ട്രോയ്സ് എസിക്കു വേണ്ടി 23 ഗോളുകൾ നേടി. English Summary: Adama Niane joins... read full story