ചെറുതുരുത്തി ∙ ഭാരതപ്പുഴയുടെ പുതുശേരി ശ്മശാനം കടവിനു സമീപം നിലമ്പൂർ വഴിക്കടവ് കുന്നുമ്മേൽ സൈനുൽ ആബിദിനെ (39) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കാട്ടിരി പാളയംകോട്ടക്കാരൻ ഷജീർ (33), സഹോദരൻ റജീബ് (30), പുതുശേരി കമ്പനിപ്പടി ചോമയിൽ സുബൈർ(38), ചെറുതുരുത്തി നെടുമ്പുര കല്ലായി കുന്നത്ത് അഷ്‌റഫ്... read full story