ഇന്നലെ വൈകിട്ട് അഞ്ചുമണിയാകും മുൻപേ കലിംഗ സ്പോർട്സ് കോംപ്ലക്സിൽ സൂര്യനസ്തമിച്ചു. ഒരു മണിക്കൂറിനകം ഇരുട്ടും തണുപ്പും പരന്നു, അമ്പിളക്കല മാനത്തുദിച്ചതിനൊപ്പം ഫ്ലഡ്‌ലൈറ്റ് തെളിഞ്ഞു. ഈ സമയമെല്ലാം പരിശീലന മൈതാനത്ത് ഇന്ത്യയുടെ കൗമാര താരങ്ങൾ 39–ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനായുള്ള തയാറെടുപ്പിലായിരുന്നു. മത്സരങ്ങൾ ഇന്ന്... read full story