ഇന്ത്യൻ വാഹന വിപണിയിലെ കോംപാക്ട് എസ് യു വി സെഗ്മെന്റിൽ പുതുചരിത്രമെഴുതുക എന്ന നിയോഗവുമായി അവതരിപ്പിക്കപ്പെട്ട സ്കോഡ കൈലാഖ് നിരത്തിലെത്താൻ ഒരുങ്ങി കഴിഞ്ഞു. 2025 ജനുവരിയിൽ കൈലാഖ് വിപണിയെത്തുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഉറപ്പുനൽകിയിരുന്നത്. അതുപ്രകാരം ചകാനിലെ പ്ലാന്റിൽ നിന്നും നിർമാണം പൂർത്തിയായ ആദ്യ യൂണിറ്റ്... read full story