തിരുവനന്തപുരം: ഗോവ പനജിയിൽ നടന്ന വിഇസി ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ തിരുവനന്തപുരം സ്വദേശി ലിജി ജോൺ ഫസ്റ്റ് റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ക്വീൻ ഓഫ് ടാലന്റ് സബ്ടൈറ്റിൽ അവാർഡും ലിജി നേടി. തിരുവനന്തപുരത്ത് അനലൈസ് ഡിജിറ്റൽ ബിസിനസ് സൊലൂഷൻസിൽ എക്കൗണ്ട് മാനേജ്മെന്റ് മേധാവിയാണിപ്പോൾ. English Summary: Liji... read full story