വിയ്യൂർ ∙ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ലോറിയിലിടിച്ച് തൃശൂർ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മണ്ണുത്തി വെട്ടിക്കൽ തനിഷ്ഖ് വീട്ടിൽ താജുദ്ദീൻ അഹമ്മദിന്റെയും സൈനയുടെയും മകൻ അഖിൽ താജുദ്ദീനാണ് (22) മരിച്ചത്. എൻജിനീയറിങ് കോളജിൽ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥിയാണ്. പവർഹൗസ് ജംക്‌ഷനു... read full story