തെക്കൻ തായ്‌ലാൻഡിൽ കനത്ത മഴയും വെളളപ്പൊക്കവും മൂലം റബർ ഉൽപാദനം ഈ മാസം ഇതിനകം 1.40 ലക്ഷം ടൺ കുറഞ്ഞ വിവരം പുറത്തുവിന്നിട്ടും ബാങ്കോക്കിൽ റബർ വില ഇടിഞ്ഞു. ചൈനീസ് വ്യവസായികളിൽ നിന്നുള്ള പിൻതുണ കുറഞ്ഞത് തായ് മാർക്കറ്റിനെ പരിങ്ങലിലാക്കി. ഇതിനിടയിൽ ഡോളറിന് മുന്നിൽ ജപ്പാനീസ് യെന്നിൻറ മൂല്യം 153 ൽ നിന്നും അഞ്ച് മാസത്തിനിടയിൽ... read full story