Jump to content

കൺഫ്യൂഷനിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Confucianism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൺഫ്യൂഷനിസം
Chinese name
Chinese儒家
Literal meaning"ru school of thought"
Vietnamese name
Vietnamese alphabetNho giáo
Chữ Hán儒教
Korean name
Hangul
유교
Hanja
儒教
Revised RomanizationYu-gyo
Japanese name
Kanji儒教
Kanaじゅきょう
Temple of Confucius of Jiangyin, Wuxi, Jiangsu. This is a wénmiào (文庙), that is to say a temple where Confucius is worshipped as Wéndì (文帝), "God of Culture".
Gates of the wénmiào of Datong, Shanxi

കൺഫ്യൂഷനിസം ഒരു പുരാതന ചൈനീസ് ധർമശാസ്ത്ര-തത്വചിന്താ സമ്പ്രദായമാണ്. ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷസിന്റെ ചിന്തകളിൽനിന്നാണ് ഇത് രൂപീകൃതമായത്. ധാർമികതക്കും നല്ല പ്രവർത്തികൾക്കുമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. ധാർമിക, സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപര, മതപര ചിന്തകളുടെ ഒരു സങ്കീർണ സമ്പ്രദായമാണ് കൺഫ്യൂഷ്യനിസം. കിഴക്കൻ ഏഷ്യയുടെ സംസ്കാരത്തിലും ചരിത്രത്തിലും ഇത് വൻ സ്വാധീനം ചെലുത്തിയിരുന്നു. കൺഫ്യൂഷ്യൻ മൂല്യങ്ങൾക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ നൽകുന്ന പ്രോത്സാഹനത്തെ അടിസ്ഥാനമാക്കി പലരും ഇതിനെ ആ രാജ്യങ്ങളിലെ ഔദ്യോഗിക മതമായി കണക്കാക്കുന്നു.ടാങ് രാജവംശത്തിൻറെ കാലത്താണ് (618–907) കൺഫ്യൂഷൻ തത്ത്വങ്ങൾക്ക് പുനർജ്ജനിയുണ്ടായത്.


"https://ml.wikipedia.org/w/index.php?title=കൺഫ്യൂഷനിസം&oldid=3085676" എന്ന താളിൽനിന്ന് ശേഖരിച്ചത്