ഫുല ഭാഷ
ദൃശ്യരൂപം
Fula | |
---|---|
Fulani, Peul | |
Fulfulde, Pulaar, Pular | |
ഉത്ഭവിച്ച ദേശം | West Africa |
ഭൂപ്രദേശം | The Sahel |
സംസാരിക്കുന്ന നരവംശം | Fulɓe |
മാതൃഭാഷയായി സംസാരിക്കുന്നവർ | 24 million (2007)[1] |
Niger–Congo
| |
ഭാഷാ കോഡുകൾ | |
ISO 639-1 | ff |
ISO 639-2 | ful |
ISO 639-3 | ful – inclusive codeIndividual codes: fuc – Pulaar (Senegambia, Mauritania)fuf – Pular (Guinea, Sierra Leone)ffm – Maasina Fulfulde (Mali)fue – Borgu Fulfulde (Benin, Togo)fuh – Western Niger (Burkina, Niger)fuq – Central–Eastern Niger (Niger)fuv – Nigerian Fulfulde (Nigeria)fub – Adamawa Fulfulde (Cameroon, Chad, Sudan)fui – Bagirmi Fulfulde (CAR) |
ഗ്ലോട്ടോലോഗ് | fula1264 [2] |
ഫുല ഭാഷ Fula /ˈfuːlə/ Fulani /fʊˈlɑːniː/ (Fula: Fulfulde, Pulaar, Pular; French: Peul)പടിഞ്ഞാറൻ ആഫ്രിക്കയിലേയും മദ്ധ്യ ആഫ്രിക്കയിലേയും 20 രാജ്യങ്ങളിൽ സംസാരിക്കുന്ന ഭാഷയാണിത്. നൈജർ-കോംഗോ ഭാഷകളിലെ അറ്റ്ലാന്റിക് ഉപകുടുംബത്തിൽ പെടുന്നു. ഗിനിയ മുതൽ കാമറൂണും സുഡാനും വരെയുള്ള പ്രദേശങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നു. ചിലർ ഇത് ഒരു രണ്ടാം ഭാഷയായും കൈകാര്യംചെയ്തുവരുന്നു.
- ↑ Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Fula". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)