Jump to content

ടാകിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Takin
ഭൂട്ടാനിലെ ടാകിൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Bovidae
Genus: Budorcas
ഹോഡ്ജ്സൺ, 1850
Species:
B. taxicolor
Binomial name
Budorcas taxicolor
ഉപസ്പീഷീസ്

B. t. bedfordi
B. t. taxicolor
B. t. tibetana
B. t. whitei

Distribution of the takin

കിഴക്കൻ ഹിമാലയത്തിൽ കാണുന്ന വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ് ടാകിൻ (/ˈtɑːkɪn/; ബുഡോർകാസ് ടാക്സികളർ Budorcas taxicolor; തിബറ്റൻ: ར་རྒྱ་വൈൽ: ra rgya).[2] മിഷ്മി ടാകിൻ (B. t. taxicolor); സുവർണ്ണ ടാകിൻ (B. t. bedfordi); ടിബറ്റൻ ടാകിൻ (B. t. tibetana); ഭൂട്ടാൻ ടാകിൻ (B. t. whitei) എന്നിങ്ങനെ നാല് ഉപജാതികളാണുള്ളത്. പണ്ട് മസ്ക്ഓക്സ് എന്ന ജീവിക്കൊപ്പം ഓവിബോവിനി എന്ന ഗോത്രത്തിലാണ് ടാകിനെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും അടുത്ത കാലത്തായി നടന്ന മൈറ്റോകോൺഡ്രിയൽ ഗവേഷണങ്ങൾ കാണിക്കുന്നത് ഈ ജീവിക്ക് ഓവിസ് (ആടുകൾ) എന്ന ഗോത്രത്തിനോടാണ് കൂടുതൽ അടുപ്പമെന്നാണ്. കാഴ്ചയ്ക്ക് മസ്ക്ഓക്സ് എന്ന ജീവിയോടുള്ള സാമ്യം കൺവേർജന്റ് പരിണാമത്താലുണ്ടായതാണ്.[3] ഇത് ഭൂട്ടാനിലെ ദേശീയമൃഗമാണ്.[4]

അവലംബം

[തിരുത്തുക]
  1. "Budorcas taxicolor". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 31 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes a brief justification of why this species is of vulnerable.
  2. Animal Diversity Web (November, 2002) "Budorcas taxicolor" (University of Michigan Museum of Zoology) via arkive.org
  3. Pamela Groves, Gerald F. Shields, CytochromeBSequences Suggest Convergent Evolution of the Asian Takin and Arctic Muskox, Molecular Phylogenetics and Evolution, Volume 8, Issue 3, December 1997, Pages 363-374, ISSN 1055-7903, doi:10.1006/mpev.1997.0423.
  4. Tashi Wangchuk (2007). "The Takin - Bhutan's National Animal". In Lindsay Brown, Stan Armington (ed.). Bhutan. Lonely Planet. p. 87. ISBN 978-1-74059-529-2. Retrieved 15 September 2011.
"https://ml.wikipedia.org/w/index.php?title=ടാകിൻ&oldid=2400158" എന്ന താളിൽനിന്ന് ശേഖരിച്ചത്