ടറുക്ക
ദൃശ്യരൂപം
Taruca | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Family: | Cervidae |
Subfamily: | Capreolinae |
Genus: | Hippocamelus |
Species: | H. antisensis
|
Binomial name | |
Hippocamelus antisensis d'Orbigny, 1834
| |
Geographic range |
ടറുക്ക (Hippocamelus antisensis) അഥവാ തെക്കേ ആൻറിയൻ മാൻ, തെക്കേ അമേരിക്കൻ സ്വദേശിയായ ഒരു മാൻ വർഗ്ഗമാണ്.
കനത്ത ശരീരമുള്ള ഇടത്തരം വലിപ്പത്തിലുള്ള മാനുകളാണ് ആണ് ടറുക്കകൾ. അവയുടെ വലിപ്പം തലമുതൽ പൃഷ്‌ഠഭാഗംവരെ 128 മുതൽ 146 സെൻറീമീറ്ററും (50 മുതൽ 57 വരെ ഇഞ്ച്) 11 മുതൽ 13 സെൻറീമീറ്റർ വരെ (4.3 മുതൽ 5.1 ഇഞ്ചുവരെ) നീളമുള്ള വാലും നിൽക്കുന്ന അവസ്ഥയിൽ 69 മുതൽ 80 സെൻറീമീറ്റർ (27 മുതൽ 31 ഇഞ്ച്) വരെ ചുമലുകൾ വരെ ഉയരവുമാണുള്ളത്. മുതിർന്ന മൃഗങ്ങൾക്ക് 69 കിലോഗ്രാമിനു 80 കിലോഗ്രാമിനും ഇടയ്ക്ക് തൂക്കമുണ്ട് (152, 176 റാത്തൽ). സാധാരണയായി കാണപ്പെടുന്നതുപോലെ ആൺ മൃഗങ്ങൾ പെൺ മൃഗങ്ങളേക്കാൾ വലിപ്പമുള്ളവയാണ്.[2]
അവലംബം
[തിരുത്തുക]- ↑ Barrio, J.; Ferreyra, N. (2008). "Hippocamelus antisensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 8 June 2007.
{{cite web}}
: Cite has empty unknown parameter:|authors=
(help); Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Barrio, J. (2013). "Hippocamelus antisensis (Artiodactyla: Cervidae)". Mammalian Species. 45 (901): 49–59. doi:10.1644/901.1.