ഇന്നല്ലെങ്കിൽ പിന്നെ എന്നാണ്. ദ്രാവിഡിനെപ്പറ്റി എഴുതുക! 96-97 കാലഘട്ടത്തിലുള്ള ഒരു മാതൃഭൂമി സ്പോർട്സ് മാസികയിലാണ്, ശാന്തത തുളുമ്പുന്ന അതിലേറെ വിഷാദച്ഛവി കലർന്ന മുഖമുള്ള ദ്രാവിഡ് എന്ന സുന്ദരനായ ചെറുപ്പക്കാരനെ ആദ്യമായി കാണുന്നത്. ഒറ്റനോട്ടത്തിൽ അന്തർമുഖനാണെന്ന് തോന്നുന്ന ഒരു ചെറുപ്പക്കാരൻ. സച്ചിനും ജഡേജയും കുംബ്ലെയും... read full story