Jump to content

പ്രധാന താൾ

From Wikiversity
തിങ്കൾ, 17 ഫെബ്രുവരി 2025

വിക്കിവേഴ്സിറ്റി ബീറ്റയിലേക്ക്‌ സ്വാഗതം

العربية | čeština | Deutsch | Ελληνικά | English | español | suomi | français | हिन्दी | italiano | 日本語 | 한국어 | português | русский | slovenščina | svenska | 中文 |


Afrikaans | مصرى | azərbaycanca | جهلسری بلوچی | беларуская | български | روچ کپتین بلوچی | ပအိုဝ်ႏဘာႏသာႏ | বাংলা | català | کوردی | Cymraeg | Zazaki | Esperanto | eesti | euskara | فارسی | galego | گیلکی | Alemannisch | ગુજરાતી | Hausa | 客家語 / Hak-kâ-ngî | עברית | Fiji Hindi | hrvatski | Kreyòl ayisyen | magyar | հայերեն | Bahasa Indonesia | íslenska | ქართული | کھوار | ಕನ್ನಡ | Ripoarisch | kurdî | Latina | Ladino | Limburgs | lingála | لۊری شومالی | lietuvių | latviešu | македонски | മലയാളം | монгол | मराठी | Bahasa Melayu | Mirandés | مازِرونی | नेपाली| Nederlands | ‪norsk | occitan | ਪੰਜਾਬੀ | Picard | polski | پښتو | română | sicilianu | Scots | davvisámegiella | سنڌي | සිංහල | slovenčina | سرائیکی | српски / srpski | Kiswahili | தமிழ் | తెలుగు | тоҷикӣ | ไทย | Türkçe | українська | Tiếng Việt | 吴语 | Yorùbá | 粵語 |

+/−



എന്താണ്‌ വിക്കിവേഴ്സിറ്റി ബീറ്റ?

[edit]

എല്ലാ വിക്കിവേഴ്സിറ്റി പദ്ധതികളുടെയും ഏകോപനം ലക്ഷ്യമിടുന്ന ആഗോള തട്ടകമാണ്‌ ഈ പദ്ധതി. ഈ ബഹു-ഭാഷാ ഏകോപനം വിക്കിവേഴ്സിറ്റിയുടെ ദൗത്യവും പദ്ധതിയുടെ വ്യാപ്തിയുടെയും പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും ചുമതല വഹിച്ചിരിക്കണം(ഉദാ: മൂല-ഗവേഷണം)

വിക്കിവേഴ്സിറ്റി ബീറ്റ വിവിധ ഭാഷകളിലുള്ള വിക്കിവേഴ്സിറ്റികളുടെ ഒരു അടയിരിപ്പുയന്ത്രം കൂടിയാണ്‌ അതൊന്നും വിഭിന്ന പദ്ധതികളല്ല. ഇതുവരെ ഇംഗ്ലീഷ്‌, ജെര്‍മന്‍, സ്പാനിഷ്‌, ഫ്രഞ്ച്‌ എന്നിവ വേറിട്ട പദ്ധതികളാണ്‌. വേറിട്ട പദ്ധതികളില്‍ നിന്നുള്ള വാര്‍ത്ത കാണുക.

താങ്കള്‍ക്ക്‌ ഒരു പുതിയ വിക്കിവേഴ്സിറ്റി സ്ഥാപിക്കുവാന്‍, പ്രസ്തുത ഭാഷാ പദ്ധതിയില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്ന പത്ത്‌ സജീവ പ്രതിനിധികള്‍ നിര്‍ബന്ധമാണ്‌. ഇത്രയും അംഗസംഖ്യ തികഞ്ഞാല്‍ ഒരു പുതിയ ഭാഷാ സാമ്രാജ്യം (ഡൊമൈന്‍) സ്ഥാപിക്കുവാന്‍ താങ്കള്‍ക്ക്‌ ആവശ്യപ്പെടാവുന്നതാണ്‌ (മെറ്റാ-വിക്കിയില്‍). തന്മധ്യേ, ദയവായി താങ്കളുടെ പദ്ധതിയുടെ പ്രധാന താള്‍ മാതൃക:പ്രധാന താളില്‍ ചേര്‍ക്കുക.

താങ്കള്‍ക്ക്‌ നിലവിളുള്ള സ്ഥിരം ചോദ്യങ്ങള്‍ കൂടെ ഒരുവേള കാണാവുന്നതാണ്‌.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍

[edit]

എല്ലാ ഭാഷാ പദ്ധതികള്‍ക്കും പ്രയോഗ്യമായ നമ്മുടെ അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുവാന്‍ (പരിഭാഷ ഉള്‍പ്പെടെ) സഹായിക്കുക.

മുന്നേറ്റത്തില്‍

[edit]

മറ്റുള്ളവ

[edit]


വിക്കിവേര്‍സിറ്റിയെന്നാല്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ആഥിധേയത്വം വഹിക്കുന്ന, ലാഭേച്ചയില്ലാത്ത പ്രസ്ഥാനമാകുന്നു. കൂടാതെ വിവിധഭാഷകളിലുള്ള മറ്റു സ്വതന്ത്ര-ഉള്ളടക്ക പ്ദ്ധതികളുടെ ശ്രേണിക്കും ഇത് ആഥിത്യം വഹിക്കുന്നു: